*നിര്യാതനായി*
ഈസ്റ്റ് പള്ളൂർ : വണ്ണത്താൻ വീട്ടിൽ താഴെ കുനിയിൽ പറമ്പത്ത് കണ്ടി ഷരീഫ് (61) നിര്യാതനായി. പരേതരായ ബീരാന്റെയും റാബിയയുടെയും മകനാണ്. ഭാര്യ: പരേതയായ ലൈല (മടപ്പള്ളി).
മക്കൾ: ഷഫീക് (മടപ്പള്ളി),
ഷർലിന (മേപ്പയൂർ), ഷഫീന (വാണിമേൽ). മരുമക്കൾ: ഷെർബിന ഫർഹ, ത്വൽഹത്ത്, സലീം.
സഹോദരങ്ങൾ: റഷീദ് (ധർമടം), ഷംസുദ്ധീൻ (കവിയൂർ), ജമീല (ചൊക്ലി), റസിയ.