നളിനി നിര്യാതയായി

നളിനി നിര്യാതയായി

ഈസ്റ്റ് പള്ളൂർ ഗ്രാമത്തിയിലെ ചാലുപറമ്പത്ത് ഗോകുലത്തിൽ 
നളിനി.പി (70) നിര്യാതയായി. പരേതരായ കുമാരന്റെയും നാരായണിയുടെയും മകളാണ്.
പരേതനായ തൈക്കണ്ടിയിൽ
മുകുന്ദൻ്റെ (ചെമ്പ്ര) ഭാര്യയാണ്.
മക്കൾ: ഷിജി.ടി, ഷിറോഷ്. ടി
ഷിനോദ്.ടി. സഹോദരങ്ങൾ:
പ്രസന്ന, രതി, രമ, ശോഭ
പരേതരായ അശോകൻ, രാജീവൻ
സംസ്കാരം ഇന്ന് ( 14/11/26 ) വൈകുന്നേരം 4.30 മണിക്ക് മാഹി വാതക ശ്മശാനത്തിൽ.