സാഹിത്യ സംവാദം - സംസ്ഥാന ക്യാമ്പ് മാഹിയിൽ

സാഹിത്യ സംവാദം - സംസ്ഥാന ക്യാമ്പ് മാഹിയിൽ

തമിഴ്‌നാട് മുർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘത്തിന്റെ തമിഴ്‌നാട് -പുതുച്ചേരി സംസ്ഥാന ക്യാമ്പ് ശനി‍, ഞായർ ദിവസങ്ങളിൽ മാഹിയിൽ നടക്കും. ശനി വൈകിട്ട് നാലിന് മാഹി ക്യാപിറ്റോൾ വെഡിങ് സെന്ററിൽ  സാഹിത്യ സംവാദം  എം മുകുന്ദൻ ഉദ്ഘാടനംചെയ്യും. ഞായർ വൈകിട്ട് അഞ്ചിന് മാഹി ടാഗോർ പാർക്കിൽ നടക്കുന്ന പൊതുസമ്മേളനം നടി  രോഹിണി ഉദ്ഘാടനംചെയ്യും.