നിര്യാതനായി

നിര്യാതനായി

മാഹി : 

K. T. അബ്ദുൽ റഷീദ് (71 വയസ്സ്) ചാലക്കര "ഫജർ" എന്ന സ്വവസതിയിൽ നിര്യാതനായി.

ഭാര്യ : പരേതയായ ഫൗസിയ, 

മകൻ: ഷനീസ് (കുവൈത്ത്) 

മരുമകൾ: നിമിഷ ( കുവൈത്ത് )

സഹോദരങ്ങൾ : K. T. അബ്ദുൽ മജീദ്, സക്കീന, മുഹമ്മദ്‌ റഫീഖ്,  

സഹോദരി ഭർത്താവ് : പരേതനായ M. K. സിദ്ദിഖ് (കൂത്തുപറമ്പ് )


മാഹി കല്ലാ പള്ളിയിൽ കബറടക്കി.