ചാർജ്ജിന് വെച്ച ലാപ് ടോപ് പൊട്ടിത്തെറിച്ചു വീടിന് തീ പിടിച്ചു. ഒഴിവായത് വൻ ദുരന്തം

ചാർജ്ജിന് വെച്ച ലാപ് ടോപ് പൊട്ടിത്തെറിച്ചു വീടിന് തീ പിടിച്ചു.  ഒഴിവായത് വൻ ദുരന്തം

പയ്യന്നൂര്‍: ചാർജ്ജിന് വെച്ച ലാപ് ടോപ് പൊട്ടിത്തെറിച്ചു വീടിന് തീ പിടിച്ചു. ഒഴിവായത് വൻ ദുരന്തം.
അന്നൂർ ശാന്തിഗ്രാം - കിസ്സാൻ കൊവ്വൽ റോഡിലെ വി പി പ്രസന്നകുമാറിന്റേയും. ഉഷയുടേയും വീടിനാണ് തീ പിടിച്ചത്.
സ്വീകരണ മുറി കത്തി നശിച്ചു. ചാർജ്ജ് ചെയ്യാൻ വെച്ച ലാപ്ടോപ്പ് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് കരുതുന്നു. ആളപായം ഇല്ല. ഫയർഫോഴ്സ് വന്ന് തീ അണച്ചു. അല്പ സമയം മുമ്പാണ് അപകടം നടന്നത്.