പള്ളിക്കണ്ടി ബീവി നിര്യാതയായി

പള്ളിക്കണ്ടി ബീവി നിര്യാതയായി

ചൊക്ലി ഗ്രാമത്തി സുലൈഖാ മൻസിലിൽ നയിലിൽ പള്ളിക്കണ്ടി ബീവി (85) നിര്യാതയായി. പരേതരായ നാലകത്ത് മമ്മുവിന്റെയും പള്ളിക്കണ്ടി അയിച്ചുവിന്റെയും മകളാണ്.
ഭർത്താവ്: പരേതനായ കോക്കണ്ടി കുഞ്ഞിക്കര യൂസഫ്. അഴിയൂർ കുഞ്ഞിക്കര സ്വദേശിയാണ്.
മക്കൾ: ഇസ്മായിൽ, പരേതയായ അയിഷ.
സഹോദരങ്ങൾ: ഖദീശ (അഴിയൂർ), പാത്തുമ്മ (കൈനാട്ടി), പരേതരായ അലീമ, മൊയ്തീൻകുട്ടി.
കബറടക്കം: 12-11-2026 വ്യാഴാഴ്ച അസർ നമസ്കാരത്തിന് ഗ്രാമത്തി പള്ളിയിൽ