സുശീല കുഞ്ഞിപ്പറമ്പത്ത് മാറോളി നിര്യാതയായി

സുശീല കുഞ്ഞിപ്പറമ്പത്ത് മാറോളി നിര്യാതയായി

മാഹി : മയ്യഴി റെയിൽവേ സ്റ്റേഷൻ റോഡിൽ താത്തക്കുളം ദേശത്ത് ഡാഫോർഡിൽസ് ഫുട്പാത്തിൽ കൃഷ്ണ കൃപാ ഹൗസിൽ പരേതരായ ഗോവിന്ദൻ്റെയും മാധവിയുടേയും മകൾ കെ.എം. സുശീല(97) നിര്യാതയായി.
ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ
മക്കൾ : മയ്യഴി വികാസ് എൻ്റർ പ്രെസസ്സ് ഉടമ കെ.എം.ബാൽറാം , കെ എം .ലളിത  മരുമക്കൾ: പ്രീതാ ബാൽറാം, ഗോപിനാഥ് (എഞ്ചിനീയർ ) 
സഹോദരങ്ങൾ: കെ.എം.വനജാക്ഷി കെ.എം. ,അമ്പുജാക്ഷി ,പരേതരായ കെ.എം. സുകുമാരൻ കെ എം. , സത്യഭാമ കെ.എം.സുലോചന കെഎം.,കമലാക്ഷി
സംസ്കാരം നവമ്പർ 12 വ്യാഴം വൈകീട്ട്  നാല് മണിക്ക് മയ്യഴി പൊതു വാതക ശ്മശാനത്തിൽ.