നിര്യാതനായി
ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിന് സമീപം തൊടുവയിൽ മാധവൻ 85 അന്തരിച്ചു. ഭാര്യ ശ്രീവല്ലി മക്കൾ ശ്രീജിഷ് ,ശ്രീലജ, ശ്രീജിത്ത് , മരുമക്കൾ ബബിത, ശശീന്ദ്രൻ , സഹോദരങ്ങൾ മാധവി, ലക്ഷ്മി, ഭാസ്കരൻ , ചന്ദ്രൻ , വൽസല, രമണി , പരേതനായ ദാമോധരൻ