നിര്യാതനായി

നിര്യാതനായി

മാഹി :  ചെറുകല്ലായി  പുതിയ പറമ്പത്ത് ഹൗസിൽ  വി.പി.രവീന്ദ്രൻ (66) അന്തരിച്ചു. പരേതരായ വി.പി.കണ്ണന്റെയും മാതുവിന്റെയും മകനാണ് 
ഭാര്യ സബിത കെ.പി. മക്കൾ ഷബിൻ രവീന്ദ്രൻ ,ഷബിന രവീന്ദ്രൻ 
മരുമക്കൾ ഷിബിൻ

ശവസംസ്ക്കാരം  12-11-2026 ന് കാലത്ത് 10 മണിക്ക് മാഹി വാതക ശ്മശാനത്തിൽ.