കർഷക സംഘം തലശ്ശേരി ഏരിയതല ശീതകാല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം മാഹിയിൽ നടന്നു.

കർഷക സംഘം തലശ്ശേരി ഏരിയതല ശീതകാല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം മാഹിയിൽ നടന്നു.

കർഷക സംഘം തലശ്ശേരി ഏരിയതല ശീതകാല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം മാഹിയിൽ നടന്നു. മാഹി എം. എൽ. എ.അഡ്വ ടി അശോക് കുമാർ ആദ്യ തൈ നട്ടു ഉത്ഘാടനം നിർവഹിച്ചു.

കർഷക സംഘം തലശ്ശേരി ഏരിയ വൈസ് പ്രസിഡന്റ്‌

 സി ടി വിജീഷ് സ്വാഗതം പറഞ്ഞു.

ഏരിയ പ്രസിഡന്റ്‌ കാരായി ചന്ദ്രശേഖരൻ അധ്യക്ഷനായി.

കർഷകസംഘം കണ്ണൂർ ജില്ലാ സെക്രെട്ടറി എം സി പവിത്രൻ, സിപിഐഎം ലോക്കൽ സെക്രെട്ടറി കെ പി നൗഷാദ്, ശരണ്യ വിജേഷ് എന്നിവർ സംസാരിച്ചു