പൊത്തങ്ങാട് പ്രഭാകരൻ നിര്യാതനായി

പൊത്തങ്ങാട് പ്രഭാകരൻ നിര്യാതനായി

ഈസ്റ്റ് പള്ളൂർ ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം പൊത്തങ്ങാട്ട് പ്രഭാകരൻ (53) നിര്യാതനായി. പരേതനായ പൊത്തങ്ങാട്ട് ലക്ഷ്മണന്റെയും കൗസുവിന്റെയും മകനാണ്. ഭാര്യ: ഷീന (അണിയാരം). മക്കൾ: ദിയ, സ്നിയ. സഹോദരങ്ങൾ: പുഷ്പ അജയൻ (ഒഞ്ചിയം), നിവേദ് (ദുബായ്). സംസ്കാരം നാളെ (10/11/26) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.