തയ്യിൽ റുഖിയ നിര്യാതയായി

തയ്യിൽ റുഖിയ നിര്യാതയായി

മാഹി: പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും മാഹി സി എച്ച് സെന്റർ പ്രസിഡണ്ടുമായ

എ വി യൂസുഫിന്റെ ഭാര്യാ മാതാവ് തയ്യിൽ റുക്കിയ(79 ) നിര്യാതയായി.

ഭർത്താവ്:പരേതനായ തറവയൽ മൂസ്സ ..

അഞ്ചാം പീടിക പള്ളിയിൽ ഇന്ന് രാവിലെ 7.30 ന് മയ്യിത്ത് നമസ്കാരത്തിനുശേഷംഖബറടക്കം 8 മണിക്ക് മാടാക്കര (കണ്ണൂക്കര) ജുമാ മസ്ജിദിൽ നടക്കും.

മക്കൾ: കരീം,

ഇസ്മായിൽ,,ഷംസുദ്ദീൻ,,നഫ്സിയ,,

സമീറ,താഹിറ,,

മരുമക്കൾ:

സക്കരിയ, കൊയിലാണ്ടി,,

എ.വി യൂസുഫ് മാഹി,,

ഫൈസൽ കോട്ടക്കൽ,