കെ.പി.വാസു നിര്യാതനായി

കെ.പി.വാസു നിര്യാതനായി

ഇടയിൽപീടിക മുത്തപ്പൻ ബസ്‌ സ്റ്റോപ്പിന് സമീപം കൂട്ടാം വള്ളിൽ വാസു (85) നിര്യാതനായി. പരേതരായ കൃഷ്ണന്റെയും നാണിയുടെയും മകനാണ്. ഭാര്യ: പറമ്പത്ത് ചന്ദ്രിക. മക്കൾ: ഷിനോജ് (ദുബായ്), ഷിബിൻ (പിണറായി). മരുമക്കൾ: ഷംന, ജൂന. സഹോദരങ്ങൾ: രാധ (മംഗലാപുരം), ചന്ദ്രൻ (ദുബായി), ദേവദാസൻ, പരേതരായ നാരായണി, ദാമോധരൻ, രേവതി. സംസ്ക്കാരം ഇന്ന് (6/11/26) വൈകുന്നേരം 4 മണിക്ക് മാഹി പൊതു ശ്മശാനത്തിൽ