അന്തരിച്ചു

അന്തരിച്ചു

ചൊക്ലി: കവിയൂർ അംബേദ്ക്കർ വായനശാലക്ക് സമീപം 

 നമ്പിപില്യാരത്ത് ജാനകി അമ്മ (87) അന്തരിച്ചു. 

ഭർത്താവ് :പരേതനായ രാലവൻ നായർ. 

മക്കൾ:വേണുഗോപാലൻ(പെരുന്തുറ), രാജഗോപാലൻ (വടകര), ശോഭന (കേളകം), പ്രസന, രമേഷ് ആർ. (റെയിൽവെ പാലക്കാട്), ജയശ്രീ (കോയമ്പത്തൂർ). 

മരുമക്കൾ : തങ്കം (പെരുന്തുറ), ഇന്ദിര (വടകര), കുഞ്ഞികണ്ണൻ കേളകം (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ലേഖ (പാലക്കാട്), സുരേഷ് (കോയമ്പത്തൂർ), പരേതനായ ബാലസുബ്രസുബ്രഹ്മണ്യം. (റിട്ട. ടി.എൻ.ഇ.ബി. പെരുന്തുറ).