മാഹി ദേശിയപാത ബൈപ്പാസിൽ ഗതാഗത സതംഭനം

മാഹി ദേശിയപാത ബൈപ്പാസിൽ ഗതാഗത സതംഭനം

മാഹി ദേശിയപാത ബൈപ്പാസിൽ ഗതാഗത സതംഭനം
മാഹി ദേശിയപാത ബൈപ്പാസിൽ  ആറ് മണിക്കുറോളമായി തടസ്സപ്പെട്ടിരുന്ന ഗതാഗതം പുന:സ്ഥാപിച്ചു

കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ പള്ളൂർ സർവ്വീസ് റോഡിലേക്ക് ഇറങ്ങാൻ പറ്റാത്ത വിധത്തിൽ തടസ്സപ്പെട്ടിരുന്ന ഗതാഗതം പുനസ്ഥാപിച്ചു. ഇന്ന് പുലർച്ചെ 2 മണി മുതൽ ആരംഭിച്ച ഗതാഗതതംഭനം  രാവിലെ എട്ടരയോടെയാണ് പുനഃസ്ഥാപിച്ചത്.