അന്തരിച്ചു.

അന്തരിച്ചു.

ന്യൂമാഹി: പുന്നോൽ താഴെ വയൽ പീച്ചാണി പാലത്തിന് സമീപം നാണി ചെള്ളത്ത് (85) അന്തരിച്ചു.
 ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ.
മക്കൾ: ശ്യാമള, സുധ, ശോഭ, ഗീത, അനിത, പരേതനായ ശശി.
മരുമക്കൾ: ശശി, സുനിൽകുമാർ, രമ, പരേതനായ രാജൻ.
സഹോദരങ്ങൾ: ശാന്ത, ചന്ദ്രൻ, പരേതനായ അനന്തൻ, വാസു, ദേവൂട്ടി.
സംസ്കാരം വ്യാഴം രാവിലെ 10ന് വീട്ടുവളപ്പിൽ.