*സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കെ.ബാലൻ വിടവാങ്ങി*
പള്ളൂർ : മാഹിയിലെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പള്ളൂരില കുന്നുമ്മൽ ഹൗസിലെ
കെ.ബാലൻ (85) നിര്യാതനായി. വർഷങ്ങളായി വയലളം ഉക്കണ്ടൻ പീടികയ്ക്ക് സമീപം അച്ചുത നിവാസിലായിരുന്നു താമസം. മാഹി അഡ്മിനിസ്ട്രേഷനു വേണ്ടി ഡെപ്യൂട്ടി തഹസിൽദാർ വളവിൽ മനോജ് പുഷ്പചക്രം സമർപ്പിച്ചു. ഭാര്യ: കോച്ചേരി ജാനകി. സഹോദരങ്ങൾ: കൗസു, പരേതരായ നാണു, ശേഖരൻ, ജാനകി.