*മാതു നിര്യാതയായി*
പൂക്കോം ഫിഷ് മാർക്കറ്റ് ഉടമ നിത്യൻ്റെ മാതാവ് വലിയ പറമ്പത്ത് മാതു നിര്യാതയായി. മക്കൾ: നിത്യൻ, ശാന്ത, സിന്ധു, ജാക്ലി, പരേതനായ സുരേന്ദ്രൻ. സംസ്കാരം
നാളെ (4/11/26) രാവിലെ10 മണിക്ക് ശേഷം മേനപ്രത്തെ പുനത്തിൽ മുക്കിലെ വീട്ടുവളപ്പിൽ നടക്കും.