സിവിൽ സപ്ലൈസ് & കൺസ്യൂമർ അഫേഴ്സ് വകുപ്പ് ദീപാവലി കിറ്റ്
മാഹി : ദീപാവലി 2026 - റേഷൻ കാർഡ് ഉടമകൾക്ക് 5 സാധനങ്ങൾ അടങ്ങിയ സൗജന്യ കിറ്റ് വിതരണം
ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പുതുച്ചേരി U.T യിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും, സർക്കാർ ജീവനക്കാർ, ഓണററി കാർഡ് ഉടമകൾ എന്നിവരെ ഒഴിവാക്കി വിതരണം ചെയ്യാൻ സർക്കാർ അനുമതി നൽകി.
1 പഞ്ചസാര 2 Kg
2 സൺഫ്ലവർ ഓയിൽ 2 Kg
3 ചണ ദാൽ / കടല പരിപ്പ് 1 Kg
4 റവ 500 gm
5 മൈദ 500 gm
ഈ സാധനങ്ങളെല്ലാം ഒരു ബാഗിൽ പാക്ക് ചെയ്താണ് വിതരണം