വൈദ്യൂതി മുടങ്ങും

വൈദ്യൂതി മുടങ്ങും

04-11-2026 ന് ബുധനാഴ്ച HT ലൈനിൽ ജോലി നടക്കുന്നതിനാൽ പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിൽ വരുന്ന കമ്യൂണിറ്റി ഹാൾ, നെല്ലിയാട്ട്, ശ്രീകല ഫർണ്ണിച്ചർ, കാഞ്ഞിരമുള്ള പറമ്പ്, അറവിലത്ത് പാലം, മുക്കുവൻ പറമ്പ്, മണ്ടപറമ്പ്    എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30 മണി മുതൽ ഉച്ചയ്ക്ക് 12.30 മണി വരെ വൈദ്യൂതി വിതരണം ഉണ്ടായിരിക്കുന്നതല്ല