വിജയലക്ഷ്മി ചെന്നൈയിൽ നിര്യാതയായി
മാഹി: പള്ളൂർ കുരുന്നൻ മഠത്തിൽ വിജയലക്ഷ്മി (78) ചെന്നൈ വ്യാസർ പാടിയിൽ നിര്യാതയായി. പരേതരായ കോയ്യോടാൻ കോറോത്ത് ഗോപാലൻ നമ്പ്യാരുടെയും കുരുന്നൻ മഠത്തിൽ ചിന്നു അമ്മയുടെയും മകളാണ്. ഭർത്താവ്: വിശ്വനാഥൻ നമ്പ്യാർ (റിട്ട.സർക്കിൾ ഇൻസ്പെക്ടർ, ചെന്നൈ). മക്കൾ: ശശിധരൻ.എം.വി (ചെന്നൈ), മനോഹരൻ (ഡെപ്യൂട്ടി കമ്മീഷൻ ഓഫ് പോലീസ്, ചെന്നൈ), ഗീത (കോഴിക്കോട്). മരുമക്കൾ: സുനിൽകുമാർ (കോഴിക്കോട്), പ്രസീത (ചെന്നൈ), സാര (ചൊക്ലി).
സഹോദരങ്ങൾ: ചന്ദ്രി, കരുണാകരൻ കോറോത്ത്, കെ.എം.ചന്ദ്രൻ. സംസ്കാരം ഇന്ന് (3/11/26) വൈകുന്നേരം ചെന്നൈയിൽ നടക്കും.