*കെ.പി.ബാലകുറുപ്പ് നിര്യാതനായി*

*കെ.പി.ബാലകുറുപ്പ് നിര്യാതനായി*

പള്ളൂർ വലിയ പറമ്പത്ത് കെ.പി.ബാലക്കുറുപ്പ് (റിട്ട. ഹെഡ് കോൺസ്റ്റബിൾ, ഗോരിമേഡ്, പോണ്ടിച്ചേരി) നിര്യാതനായി. ഭാര്യ: കമല. മക്കൾ: രഞ്ജിത്ത് കുമാർ, അശോക്, സുനിൽ കുമാർ

മരുമക്കൾ: പ്രിയ, പ്രജുല, ശ്രീഷ. സംസ്കാരം നാളെ (3/11/26 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.