ചരമം

ചരമം

കോടിയേരി: പുന്നോലിലെ കൃഷ്ണകൃപയിൽ കെ.എം.
കൃഷ്ണദാസ് (75) അന്തരിച്ചു.
ഭാര്യ: പ്രേമലത.
മക്കൾ: ഷൈനി, ഷിബിത്ത്.
മരുമക്കൾ: ബിജു, ബീന.
സഹോദരങ്ങൾ: വേണുഗോപാൽ, ജനാർദ്ദനൻ, പരേതനായ ദിനേഷ് കുമാർ.