*തൃശൂർ സ്വദേശി സുരേന്ദ്രനെ മാഹിയിൽ വെച്ച് കാണാതായി*

*തൃശൂർ സ്വദേശി സുരേന്ദ്രനെ മാഹിയിൽ വെച്ച് കാണാതായി*

തൃശൂർ സ്വദേശിയായ സുരേന്ദ്രനെ (70) മാഹിയിൽ വെച്ച് കാണാതായി

ഇന്ന് (02/11/26) പുലർച്ചെ മാഹി ബൈപ്പാസിലെ പെട്രോൾ പമ്പിൽ ബാത്ത് റൂമിൽ പോവാനിറങ്ങിയ വയോധികനെയാണ് കാണാതായത്. ഓർമ്മക്കുറവുള്ളയാളാണ്.

കുടുംബസമേതം മൂകാംബികയിൽ പോയി തിരിച്ചു വരുന്ന വഴിയാണ് അദ്ദഹത്തെ കാണാതായത്.

കണ്ടു കിട്ടുന്നവർ മാഹി പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ വിവരമറിയിക്കുക. Mob: 7403770936, 9995092555

N.B: ഇദ്ദേഹത്തെ ധർമ്മടത്ത് വെച്ച് കിട്ടിയതായി വിവരം ലഭിച്ചിട്ടുണ്ട്.