മാഹി പള്ളൂർ അർച്ചന കലാസമിതി ആറ്റുകാലോത്ത് പുതുച്ചേരി വിമോചന ദിനാ ഘോഷം സംഘടിപ്പിച്ചു.

മാഹി പള്ളൂർ അർച്ചന കലാസമിതിആറ്റുകാലോത്ത് പുതുച്ചേരി വിമോചന ദിനാ ഘോഷം സംഘടിപ്പിച്ചു.പുതുച്ചേരി വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി.ട്രഷറർ കെ. വി. പ്രകാശ് ബാബു ദേശീയ പതാക ഉയർത്തി. ദേശീയ പ്രതിജ്ഞ, ദേശഭക്തിഗാന

മാഹി പള്ളൂർ അർച്ചന കലാസമിതി

ആറ്റുകാലോത്ത് പുതുച്ചേരി വിമോചന ദിനാ ഘോഷം സംഘടിപ്പിച്ചു.


പുതുച്ചേരി വിമോചന ദിനാഘോഷത്തിന്റെ ഭാഗമായി.

ട്രഷറർ കെ. വി. പ്രകാശ് ബാബു ദേശീയ പതാക ഉയർത്തി.

 ദേശീയ പ്രതിജ്ഞ, ദേശഭക്തിഗാനം,തുടങ്ങിയ പരിപാടികൾ നടന്നു.


അർച്ചന കലാസമിതി സെക്രട്ടറി എൻ.മോഹനൻ, കെ. പി.മഹമൂദ്, പി. എൻ. വിനില, പ്രകാശൻ,

പി. കെ.അഭിഷ. .എന്നിവർ സംസാരിച്ചു.

മധുര വിതരണവും നടത്തി.