ചരമം

ചരമം

ന്യൂമാഹി : പരിമഠം ഏടന്നൂർ റോഡിൽ കിഴക്കേ ചേലോട്ട് കാർത്ത്യായനി അമ്മ (76) അന്തരിച്ചു. ഭർത്താവ്: കെ.വി. മാധവൻ നായർ (റിട്ട. പള്ളൂർ സ്പിന്നിംഗ് മിൽ).  

മക്കൾ : അനിൽ കുമാർ (അണ്ടർ സെക്രട്ടറി, റൂറൽ ഡവലപ്മെൻ്റ് മിനിസ് ട്രി, ഡൽഹി), അനിത (മാരുതി, സർവീസ്, കൊയിലാണ്ടി), ഭവിത (അധ്യാപിക, അമൃത പബ്ലിക് സ്‌കൂൾ, വടകര). 

മരുമക്കൾ: ശ്രീനിവാസൻ (റിട്ട. എസ്. ഐ., സ്പെഷൽ ബ്രാഞ്ച് വടകര), ശ്രീജയൻ (എ.എസ്.ഐ. നാദാപുരം കൺട്രോൾ റൂം). 

സഹോദരങ്ങൾ: പരേതരായ എം.സി.രാമൻ (റിട്ട. ഐ.എസ്.ആർ. തിരുവനന്തപുരം), കെ.സി.രാജൻ (റിട്ട. പ്രൂഫ് റീഡർ, മാതൃഭൂമി, കോഴിക്കോട്). സഞ്ചയനം: ബുധനാഴ്ച.