നിര്യാതനായി
ന്യൂമാഹി : പുന്നോൽ കുറിച്ചിയിൽ റെയിൽവേ ഗെയിറ്റ് കരീക്കുന്ന് റോഡിൽ സജിത നിവാസിൽ കക്കോത്ത് ശ്രീനിവാസൻ (79) അന്തരിച്ചു. ദീർഘകാലം കുറിച്ചിയിൽ ടൗണിൽ സ്വർണ്ണ പണി ചെയ്തു വന്നിരുന്ന. ഭാര്യ : ലീല
മക്കൾ സതീഷ് കുമാർ (സ്വർണ്ണ തൊഴിലാളിയൂണിയൻ CITU തലശ്ശേരി ഏരിയ ജോ:സെക്രട്ടറി),
സജിത (വടകര), പരേതനായ ഗിരീഷ് കുമാർ
മരുമക്കൾ: അശോകൻ (ബഹറിൻ ) ഷംന, സുബിഷ സഹോദരങ്ങൾ : ഉഷ, പരേതരായ ഉമാ ദേവി, കരുണാകരൻ.
ശവസംസ്ക്കാരം 31/10/26 വൈകു: 4:30 ന് കണ്ടിക്കൽ വാതക സ്മാശനത്തിൽ.