ചാച്ചാജി ഗോൾഡ് മെഡൽ ചിത്രരചനമത്സരം
കണ്ണൂർ : പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിന ആഘോഷത്തിൻ്റെ ഭാഗമായി
ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
'ചാച്ചാജി ഗോൾഡ് മെഡൽ'
ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.
നവംബർ 1 ന് ഉച്ചക്ക് 2 മണിക്ക് ധർമ്മടം ബീച്ച് പാർക്കിലാണ് മത്സരം നടക്കുന്നത്.
നഴ്സറി മുതൽ ഹയർ സെക്കൻ്ററി വരെയുള്ള കുട്ടികൾക്ക് 5 വിഭാഗങ്ങളിലായാണ് മത്സരം.
വിജയികൾക്ക് സംസ്ഥാന തലത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും സർട്ടിഫിക്കറ്റും ട്രോഫിയും നൽകുന്നതാണ്.
രജിസ്ട്രേഷനും
വിശദ വിവരങ്ങൾക്ക്:
9961 897 503
9656 100 971