നിര്യാതനായി

നിര്യാതനായി

വില്യാപള്ളി രയരോത്ത് കൊളോറോട്ട് പത്മനാഭ കുറുപ്പ് (78) നിര്യാതനായി. (റിട്ട.കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്). ഭാര്യ: ശ്രീലത (കരിയാട് ). മക്കൾ: അഖിൽ, അമൃത. മരുമകൻ: സൂരജ്. സഹോദരങ്ങൾ: ഭാർഗവി, പരേതരായ സരോജിനി, രാധ, പത്മിനി. സംസ്കാരം  ശനിയാഴ്ച വീട്ടുവളപ്പിൽ.