*റാബിയ ഹജ്ജുമ്മ നിര്യാതയായി*

*റാബിയ ഹജ്ജുമ്മ നിര്യാതയായി*

ഈസ്റ്റ് പള്ളൂർ ഖുതുബി പള്ളിക്ക് സമീപം ഡാഡി മുക്കിൽ പറമ്പത്ത് കണ്ടി സ്റ്റാർവ്യു ഹൗസിൽ റാബിയ ഹജ്ജുമ്മ (80) നിര്യാതയായി. പരേതരായ ചാത്തോത്ത് മമ്മുവിന്റെയും പറമ്പത്ത് കണ്ടി ബീവിയുടെയും മകളാണ്. ഭർത്താവ്: പരേതനായ പാലക്കൂൽ മൂസ്സ (ഹോട്ടൽ വ്യാപാരി, പൂന). മക്കൾ:

സൗജത്ത് (ചിരക്കര), മഷ്‌ഹർ (അബൂദാബി), കൗലത്ത്,

മുസമ്മിൽ (അബൂദാബി)

സഫരിയാസ് (ചൈന), റൗസത്ത് (ചിരക്കര), ഷംന (ചൊക്ലി). മരുമക്കൾ:

എം.കെ.മുസ്തഫ (കുവൈറ്റ്),

റിഷാന (പള്ളൂർ), രജിഷ (ചിരക്കര)

ഫാത്തിമ (പൈക്കാട്ട് പാനൂർ),

ഫൈസ്സൽ നീരാട്ടിൽ (മസ്കറ്റ്)

സമീർ (ബാങ്കോക്ക് ), പരേതനായ നജീബ്. സഹോദരങ്ങൾ: സാറു ഹജ്ജുമ്മ, പരേതരായ പറമ്പത്ത് കണ്ടി നഫീസ്സ ഹജ്ജുമ്മ (പുന്നോൽ)

 സഫിയ (പന്തക്കൽ).