പി. സി. ബാലൻ നായർ അന്തരിച്ചു

പി. സി. ബാലൻ നായർ അന്തരിച്ചു

കോടിയേരി : കൊല്ലാങ്ങണ്ടിയിൽ പി. സി. ബാലൻ നായർ (98) അന്തരിച്ചു. ഭാര്യ വി.എം. രാധ അമ്മ. മക്കൾ സുമതി വി. എം (റിട്ടയേർഡ് അധ്യാപിക, ശങ്കരവിലാസം യൂ.പി സ്കൂൾ മുതിയങ്ങ), കൃഷ്ണകുമാർ (പൂന ), പരേതനായ രാധാകൃഷ്ണൻ(പൂന). മരുമക്കൾ : സംഗീത, രമേശ്‌ കുമാർ (റിട്ടയേർഡ് PLI ഡെവലപ്മെന്റ് ഓഫീസർ ), പ്രീജ.