നിര്യാതയായി
കണ്ണൂക്കര : മാടാക്കര പാണ്ടികശാല വളപ്പിൽ വിദ്യ (45 വയസ്) നിര്യാതയായി. മാഹി ഗവഃ ആശുപത്രി ജീവനക്കാരിയാണ് . ഭർത്താവ് രാജേഷ് മക്കൾ ആദിത്യൻ , അഭിനവ് സഹോദരങ്ങൾ ജയന്തി , മഹിജ , പത്മജ , ശ്രീജ പിതാവ് പരേതനായ ദാസൻ മാതാവ് പരേതയായ ശാരദ
സംസ്കാരം 30/10/26 രാവിലെ 11 മണിക്ക്