അഡ്വ. ഗോപിക നമ്പ്യാർ മദ്രാസ് ഹൈക്കോടതി ഗവ. പ്ലീഡറായി നിയമനം നേടി

അഡ്വ. ഗോപിക നമ്പ്യാർ മദ്രാസ് ഹൈക്കോടതി ഗവ. പ്ലീഡറായി നിയമനം നേടി

മദ്രാസ് ഹൈക്കോടതിയിൽ ഹൈക്കോടതി കേസുകൾ കൈകാര്യം ചെയ്യുന്നതിനായി മാഹി സ്വദേശി അഡ്വ.ഗോപിക നമ്പ്യാർ നിയമിതനായി. മദ്രാസ് ഹൈകോടതി മുൻ ജസ്റ്റിസ് കെ.കെ.ശശിധരന്റെയും ഉമറാണിയുടെയും മകളാണ് ഗോപിക.