നിര്യാതയായി
ചാലക്കര : അൽഫ ഫ്ലാറ്റിന് സമീപം പുത്തൻ പുരയിൽ ബാബു നിവാസിൽ ഷീന (44) അന്തരിച്ചു.
അച്ഛൻ പരേതനായ വാസു, അമ്മ നളിനി, ഭർത്താവ് പുത്തൻ പുരയിൽ ബാബു
മക്കൾ ഷാലിൻ, ഷാരോൺ (ഇരുവരും വിദ്യാർഥികൾ) സഹോദരങ്ങൾ: റീന, സലിന, വിനോദ് ,പ്രമോദ്, പ്രവീൺ. സംസ്ക്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ