റഹ്മാനിയയിൽ കാസിം നിര്യാതനായി
പള്ളൂർ റഹ്മാനിയയിൽ കാസിം (68) നിര്യാതനായി. ഭാര്യ: ശംസാദ്. മക്കൾ: ഷാനി (അബുദാബി), കാമില, ഷംനാദ് (അബുദാബി), ഷെബിൻ (അബുദാബി), മരുമക്കൾ: ഷംസീർ, സുമയ്യ,.റിഥ, സജ, സഹോദരങ്ങൾ: റൈഹാനത്തു, റഷീദ്, റഫിയത്, അബൂബക്കർ, പരേതരായ അസീസ്, ശംസുദ്ധീൻ. ഖബറടക്കം ഇന്ന് വൈകുന്നേരം 6 മണിക്ക് ഗ്രാമത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ