നിര്യാതനായി

നിര്യാതനായി

മാഹി: വളവിൽ മള്ളായി മനോഹരൻ (63)നിര്യാതനായി. പരേതരായ പിച്ചക്കാരാച്ചൻ, നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ പ്രേമ. മക്കൾ മിഥുൻ, ശ്യാംജിത്ത്, ശ്യാംലാൽ മരുമകൾ ജീന, അംഗിത, ദർശന സഹോദരങ്ങൾ ജനാർദ്ധനൻ പരേതരായ നാണു, ശ്രീധരൻ, ലക്ഷ്മണൻ, മോഹനൻ, ലത
ശവസംസ്ക്കാരം 28/10126 ഉച്ചയ്ക്ക് 2 മണിക്ക് മാഹി പൊതു സ്മാശാനത്തിൽ.