പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
കോൺഗ്രസ്സ് നേതാവും പൗരമുഖ്യനുമായ തയ്യുള്ള പറമ്പത്ത് ബാലൻ മേസ്ത്രിയുടെ പത്താം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെ.മോഹനൻ, എം.ശ്രീജയൻ , എം.സദാനന്ദൻ, കുന്നുമ്മൽ ബാലൻ, ടി.പി. ശ്രീധരൻ എന്നിവർ സംസാരിച്ചു