നിര്യാതനായി
*കവിയൂർ*:അംബേദ്കർ വായനശാലയ്ക്ക് സമീപം വിരിച്യത്ത് വയൽ (സരയൂ) സുനോജ് വി വി(46) ബാംഗ്ലൂരിൽ നിര്യാതനായി. ബാംഗ്ലൂർ മലയാളി ക്ലബ്ബ് സ്ഥാപകനും(BMC), WAYZONE എഡ്യൂക്കേഷണൽ കൺസൾട്ടൻസിയുടെ മാനേജിങ് ഡയറക്ടറും ആയിരുന്നു.ഭാര്യ കീർത്തന (DENTAL SURGEON BANGLORE)
മക്കൾ അയാൻ, അർഹ.
കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ റിട്ട: അധ്യാപകൻ വത്സൻ മാസ്റ്ററുടെയും , മട്ടാമ്പ്രം പള്ളി ആൻവരിയ എൽ പി സ്കൂൾ റിട്ട: അധ്യാപിക വത്സല ടീച്ചറുടെയും മകനാണ്.
സഹോദരങ്ങൾ സൂരജ് (സോഫ്റ്റ്വെയർ എൻജിനീയർ ബാംഗ്ലൂർ) സായൂജ് (അസിസ്റ്റൻ്റ് എൻജിനീയർ KSEB ചൊക്ലി) ശവസംസ്കാരം 26.10.2026 തിങ്കൾ രാവിലെ 11 മണിക്ക് കവിയൂരിലെ വീട്ടുവളപ്പിൽ നടക്കും.