നിര്യാതയായി

നിര്യാതയായി

പെരിങ്ങാടി.മാണിക്കോത്ത് വനജ (62) നിര്യാതയായി. പരേതരായ മാണിക്കോത്ത് അമ്പുവിന്റെയും മന്ദിയുടെയും മകളാണ്. സഹോദരങ്ങൾ: ബാലൻ, കൗസു (ചാലക്കര), വി.കെ.ഭാസ്‌ക്കരൻ, സുലോചന, പരേതനായ സുരൻ. സംസ്‌ക്കാരം നാളെ ഉച്ചയ്ക്ക് 12 മണിക്ക് പെരിങ്ങാടി ഈച്ചിയിലെ വയലിൽ കുനിയിൽ വീട്ടുവളപ്പിൽ.