നിര്യാതയായി
ചാലക്കര: കുഞ്ഞിപറമ്പത്ത് പരേതരായ മൊയ്തു റാബിയ ദമ്പതികളുടെ മകൾ കാരായിൻ്റവിട കെ.പി.ഫൗസിയ (56) നിര്യാതയായി ഭർത്താവ് കെ.ടി. റഷീദ് മകൻ.കെ.പി.ഷനീസ(മെക്കാനിക്കൽ ഇഞ്ചിനിയർ കുവൈത്ത്) സഹോദരങ്ങൾ സക്കരിയ,എം.വി.ശര
ചാലക്കര: കുഞ്ഞിപറമ്പത്ത് പരേതരായ മൊയ്തു റാബിയ ദമ്പതികളുടെ മകൾ കാരായിൻ്റവിട കെ.പി.ഫൗസിയ (56) നിര്യാതയായി ഭർത്താവ് കെ.ടി. റഷീദ്. മകൻ കെ.പി.ഷനീസ(മെക്കാനിക്കൽ ഇഞ്ചിനിയർ, കുവൈത്ത്) സഹോദരങ്ങൾ സക്കരിയ, എം.വി.ശരീഫ. കെ.പി റൗഷത്ത് പരേതരായ എം.വി ഹംസ, കെ.പി റഫീക്ക് നമസ്ക്കാരം രാവില 10 മണിക്ക് ചാലക്കര പള്ളിയിൽ. ഖബറടക്കം കല്ലാപ്പള്ളിയിൽ