*നാരായണി നിര്യാതയായി*

*നാരായണി നിര്യാതയായി*

ചാലക്കര വയലിലെ ശ്രീആശ്രമിൽ നാരായണി ( 89 ) നിര്യാതയായി. പരേതനായ കാരായി കുഞ്ഞിരാമന്റെ ഭാര്യയാണ്. മക്കൾ: ഡോ: ഭാസ്ക്കരൻ കാരായി, മീനാക്ഷി, അനിൽ കുമാർ, രാജൻ, ഷജിത, ശ്രീലേഖ, ശ്രീലത (കോ: ഓപ്പറേറ്റിവ് കോളേജ്, മാഹി), പരേതനായ ശ്രീകമൽ. മരുമക്കൾ: നിഷ ഭാസ്ക്കരൻ, പരേതനായ പി.പി.ശശിധരൻ, റിത്ത അനിൽ കുമാർ, ഷീന രാജൻ, സുന്ദരൻ (റിട്ട: എസ്.ബി.ഐ), അനിഷ് കുമാർ (മാഹി സർവ്വീസ് കോ.ഓപ്പറേറ്റിവ് ബാങ്ക്, ഈസ്റ്റ് പള്ളൂർ). സംസ്ക്കാരം ഇന്ന് കാലത്ത് 11 മണി തറവാട്ട് വളപ്പിൽ.