നിര്യാതനായി
പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിനു സമീപം കുഞ്ഞിപറമ്പത്ത് പരമേശ്വരൻ(83) നിര്യാതനായി. റിട്ടേർഡ് സ്പിന്നിംഗ് മിൽ ജീവനക്കാരൻ.
ഭാര്യ ജയലക്ഷ്മി. മക്കൾ പ്രേംജിത്ത് (INTUC ചുമട്ട്) രഞ്ജിത്ത് ( INTUC ചുമട്ട് ) ശവസംസ്ക്കാരം 22-10-26 രാവിലെ 11 മണിക്ക് മാഹി പൊതുസ്മാശാനത്തിൽ.