പ്രേമവല്ലി നിര്യാതയായി
ഈസ്റ്റ് പള്ളൂർ സബ്ബ് സ്റ്റേഷനു സമീപം മീത്തലെ വീട്ടിൽ കണിയേരി വില്ലിപ്പാലൻ പ്രേമവല്ലി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഒതയോത്ത് ദാമോദരൻ നമ്പ്യാർ. മക്കൾ: സുരേഷ്.എം.വി (എക്സ് മിലിറ്ററി), ലീന.എം.വി, മനോജ് കുമാർ.എം.വി (പോണ്ടെക്സ്)
പരേതനായ വിനോദ് കുമാർ.എം.വി. ജമാതാക്കൾ: അജിത കുമാരി (ചമ്പാട്),. രമേഷ് ബാബു (പലയാട്),
പ്രസന്ന (ചാലക്കര), സനിത (പൊന്ന്യം). സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടു വളപ്പിൽ