ജനാർദ്ദനൻ നിര്യാതനായി

ജനാർദ്ദനൻ നിര്യാതനായി

പള്ളൂർ കോഹിനൂരിലെ പുത്തന്‍ പുരയില്‍ ജനാര്‍ദ്ദനന്‍ (71) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: ബിജേഷ്, ജിസ്ന. മരുമകന്‍: ശ്രീജേഷ് (ബാംഗ്ലൂര്‍). സഹോദരങ്ങള്‍: രഘു, കാര്‍ത്തി. സംസ്കാരം ഇന്ന് (20/10/26) വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പില്‍