ടി. സി. കെ. മമ്മൂട്ടി നിര്യാതനായി

ടി. സി. കെ. മമ്മൂട്ടി നിര്യാതനായി

പെരിങ്ങാടി: പരിമടം എടോൾ ജുമാ മസ്ജിദിൻ്റെ അടുത്ത് "നസർ" ൽ താമസിക്കുന്ന പെരിങ്ങാടിയിലെ താഴെ ചാർത്താൻ കോട്ടയിൽ ടി. സി. കെ. മമ്മൂട്ടി (86) 19/10/2026 (തിങ്കളാഴ്ച നിര്യാതനായി.

പരേതരായ തലശ്ശേരിയിലെ എ. കെ. മൂസ്സയുടേയും പെരിങ്ങാടിയിലെ ടി. സി. കെ. കുഞ്ഞാമിയുടേയും മകനാണ്.

ഭാര്യ: ആലംമ്പത്ത് നസീമ.

മക്കൾ: എ. പി. റഹീസ്, എ. പി. റുഫൈൽ, എ. പി. റുക്സാന.

മരുമക്കൾ: ടി. സി. കെ. ലുബ്ന (പെരിങ്ങാടി), ഷാഹിമ (പാറാൽ), സുബൈർ കാളിയാറവിട (പെരുമുണ്ടേരി).

സഹോദരങ്ങൾ: ടി സി കെ ഖാലിദ്, ടി സി കെ കാസിം, ടി സി കെ ജമീല, പരേതരായ ടി സി കെ ഹംസ, ടി സി കെ ആയിഷ, ടി സി കെ നഫീസ്സ, ടി സി കെ പാത്തൂട്ടി.

ജനാസ നമസ്കാരം: ഇന്ന് തിങ്കളാഴ്ച (19/10/2026) അസറിന് പരിമടം എടോൾ ജുമാ മസ്ജിദിൽ.

ശേഷം ഖബറടക്കം ന്യൂമാഹി കല്ലാപള്ളി ഖബർസ്ഥാനിൽ...

.