*കോൺഗ്രസ് നേതാവ് കൂട്ടേന്റവിട ബാലൻ അനുസ്മരണം നടത്തി*

*കോൺഗ്രസ് നേതാവ് കൂട്ടേന്റവിട ബാലൻ അനുസ്മരണം നടത്തി*

ഈസ്റ്റ് പള്ളൂരിലെ കോൺഗ്രസ്സ് നേതാവ് കൂട്ടേന്റവിടെ ബാലൻ അനുസ്മരണം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഈസ്റ്റ് പള്ളൂർ രാജിവ് ഭവനിൽ നടത്തിയ അനുസ്മരണ യോഗത്തിൽ വാർഡ് പ്രസിഡണ്ട് പത്മനാഭൻ പത്മാലയം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് പ്രസിഡണ്ട് കെ.മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.ഹരീന്ദ്രൻ, ശോഭ.പി.ടി.സി, എം.ശ്രീജയൻ, കെ.വി.ഹരീന്ദ്രൻ, അൻസിൽ അരവിന്ദ്, പി.ഭരതൻ, കെ.സുരേഷ്, കെ.ടി.കെ.ദാസൻ, കെ.ദാമോധരൻ, സന്ദീപ്.കെ.വി, കെ.രവീന്ദ്രൻ സംസാരിച്ചു.