പവിത്രൻ നിര്യാതനായി

പവിത്രൻ നിര്യാതനായി

പന്ന്യന്നൂർ കരിഞ്ഞ പറമ്പത്ത് 
പവിത്രത്തിൽ പവിത്രൻ(69) നിര്യാതനായി. (റിട്ട.അസിസ്റ്റന്റ്,
റീജ്യണൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, മാഹി). പരേതരായ കുഞ്ഞളത്ത് ശങ്കരൻ്റേയും കരിഞ്ഞ പറമ്പത്ത് ജാനുവിൻ്റേയും മകനാണ്. ഭാര്യ: ധനലക്ഷ്‌മി (ആശാ വർക്കർ). മക്കൾ: ദീപേഷ് (കുവൈത്ത്), ദിൻഷ (സോഫ്‌റ്റ് വെയർ എൻജിനിയർ). മരുമക്കൾ: അമൃത (വടകര), ദീപക് (സോഫ്റ്റ് വെയർ എൻജിനിയർ, ബാഗ്ലൂർ). സഹോദരങ്ങൾ: രാജൻ, ശശിധരൻ, സുമതി, വിജയകുമാർ, സുധ, പരേതനായ പദ്മനാഭൻ. സംസ്കാരം നാളെ (17/10/26) ഉച്ച 12 മണിക്ക് വീട്ടുവളപ്പിൽ.