അന്തരിച്ചു

അന്തരിച്ചു

മങ്ങാട്: ചെറിയ തായുള്ളതിൽ (നളിനം) വീട്ടിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ സി.ടി. ബാലൻ (എച്ച്.എം ടി )കളമശ്ശേരി അന്തരിച്ചു. മാഹിയിൽ പി.ഡബ്ല്യു.ഡി കോൺട്രാക്ടർ ആയിരുന്നു.
ഭാര്യ നളിനി
 മക്കൾ നിതീഷ്, നിഷാദ്, ഷൈജു. മരുമക്കൾ: ജിഷ, അമൃത, സജീന.
സഹോദരങ്ങൾ  സി.ടി. നാണു, സി.ടി ജാനകി( വയനാട്) പരേതരായ സി.ടി. അച്യുതൻ, സി.ടി. ആനന്ദൻ, 
മൃതശരീരം ഇന്ന് വൈകിട്ട് 4 മണിക്ക് മങ്ങാടുള്ള വീട്ടിൽനിന്ന് പൊതുദർശനത്തിന് ശേഷം സംസ്കാരച്ചടങ്ങുകൾ വൈകിട്ട് 5.30ന് മകൻ നിതീഷിന്റെ( പാറാൽ പള്ളിക്ക് സമീപം) വീട്ടിൽ നടക്കും.