പി പി റിനേഷ് അനുസ്മരണം നാളെ

പി പി റിനേഷ് അനുസ്മരണം നാളെ

കോൺഗ്രസിൻ്റെ സജീവ പ്രവർത്തനും വാർഡ് കമ്മിറ്റി ഭാരവാഹിയുമായിരുന്ന പള്ളി പറമ്പത്ത് റിനേഷിൻ്റെ രണ്ടാം ചരമവാർഷിക ദിനമായ നാളെ (16/10/26) രാവിലെ 9.30 ന് സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തും. ചാലക്കര 6, 8 വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്.