ഡോ. ജൻസൻ പുത്തൻവീട്ടിൽന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു

ഡോ. ജൻസൻ പുത്തൻവീട്ടിൽന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു

തിരുനാൾ ജാഗര ദിവസമായ ഇന്ന് കോഴിക്കോട് അതിരൂപത വികാരി ജനറൽ മോൻസിഞ്ഞോർ ഡോ. ജൻസൻ പുത്തൻവീട്ടിൽന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു. ഫാദർ ബിനോയ് എബ്രഹാം ഫാദർ ഗ്രേഷ്യസ് ടോണി നേവസ് ഫാദർ ജോസ് യേശുദാസ് ഫാദർ മാത്യു ഫാദർ സ്കറിയ ഡിക്കന്മാരായ ജോണി അരഞ്ഞാണിയിൽ ആന്റണി കുന്നുംപുറം എന്നിവർ സഹകാ ർമികരായിരുന്നു തുടർന്ന് നൊവേന പരിശുദ്ധ കുർബാനയുടെ ആശീർവാദം അമ്മ ത്രേസ്യ പുണ്യവതിയുടെ അത്ഭുത തിരൂ സ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം എന്നിവ നടന്നു

ദിവ്യബലിക്ക് നേതൃത്വം നൽകിയത് സെന്റ് മദർ തെരേസ കുടുംബയൂണിറ്റാണ്